Sunday, March 2, 2025

‘നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട്’ ബഹ്‌റൈൻ ചാപ്റ്ററിന് പുതിയ കമ്മിറ്റി

ബഹറൈൻ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സിഞ്ചിലെ ലോറൽ  അക്കാദമിയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ട് മുൻ പ്രസിഡന്റ് ഫിറോസ് തിരുവത്ര അവതരിപ്പിച്ചു. തുടർന്ന് പുതിയ 21 അംഗ ഭരണസമിതിയെ യോഗം തിരഞ്ഞെടുക്കുകയായിരുന്നു. വിജയൻ നന്ദി പറഞ്ഞു.

പ്രസിഡന്റ് – ഷുഹൈബ് 

ജനറൽ സെക്രട്ടറി – സജീർ 

ട്രഷറർ – വിജയൻ 

വൈസ് പ്രസിഡന്റുമാർ -ഷാജഹാൻ റിവർ വെസ്റ്റ്, സിറാജ്  തിരുവത്ര 

ജോയിന്റ് സെക്രട്ടറിമാർ- നിഷിൽ , ജാഫർ 

ഗ്ലോബൽ കൺവീനർ – യൂസഫ് പി.വി 

മെമ്പർഷിപ്പ് സെക്രട്ടറി – ശാഹുൽ പാലക്കൽ, റാഫി ചാവക്കാട് 

ഇവന്റ് കോ ഓർഡിനേറ്റർ -സമദ് ചാവക്കാട്, ഗണേഷ് 

സ്പോർട്സ് വിങ് കൺവീനർ – ഹിഷാം, റാഫി ഗുരുവായൂർ 

ജോബ്‌സെൽ കൺവീനർ – നൗഷാദ് അമാനത്,  ഷെഫീഖ് അവിയൂർ 

RELATED ARTICLES
- Advertisment -

Most Popular

Recent Comments