ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം തൊഴിലാളി യൂണിയൻ സി.ഐ.ടി.യു സന്ദേശം വരിക്കാരുടെ ലിസ്റ്റും സംഖ്യയും എൻ.കെ അക്ബർ എം.എൽ.എക്ക് നൽകി. യൂണിയൻ സെക്രട്ടറി പി.ഡി ഷാജി തുകയും ലിസ്റ്റും കൈമാറി. യൂണിയൻ ഭാരവാഹികളായ രഘു, സനോജ്, മുരളി, അനൂപ്, വിനോദ് എന്നിവർ നേതൃത്വം നൽകി.