Sunday, February 23, 2025

ടാറിങ്; ചാവക്കാട്  താലൂക്ക് ആശുപത്രി മുതൽ ഇരുമ്പ് പാലം വരെയുള്ള റോഡിൽ നാളെ മുതൽ ഗതാഗത നിരോധനം

ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രി മുതൽ ഇരുമ്പ് പാലം വരെയുള്ള റോഡിൽ നാളെ മുതൽ (ഫെബ്രുവരി 24) ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ടാറിങ് കഴിയുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ചാവക്കാട് നഗരസഭ സെക്രട്ടറി  അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments