Friday, February 21, 2025

അണ്ടത്തോട് സ്വദേശിനിയായ 45 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

ചാവക്കാട്: അണ്ടത്തോട് സ്വദേശിനിയായ 45 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. അണ്ടത്തോട് കൈതച്ചിറ റോഡിൽ പുതു വിള പുത്തൻവീട്ടിൽ കമർബയെയാണ് ഇന്നലെ രാത്രി മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ വടക്കേക്കാട് പോലീസിൽ പരാതി നൽകിയത്. ഇടക്ക് മാനസികാസ്വസ്ഥത പ്രകടിപ്പിക്കുള്ള ഈ സ്ത്രീയെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ
9061722193, 9847974031, 9995320664 ഇവയിൽ ഏതെങ്കിലും നമ്പറിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments