ചാവക്കാട്: തിരുവത്ര സ്വദേശി അജ്മാനിൽ നിര്യാതനായി. തിരുവത്ര കോട്ടപ്പുറം കാട്ടിലാക്കത്ത് സിദ്ധിയുടെ മകൻ ഹർഷാദ് (30) ആണ് മരിച്ചത്. മാതാവ്: പരേതയായ താബൂബത്ത്. ഭാര്യ: സഫീറ. മക്കൾ: ഹെൻസ, സെൻഹ, സഹോദരങ്ങൾ: റസാഖ്. ഷമീറ. മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് കബടക്കും.