Sunday, March 23, 2025

മണത്തലയിൽ അജ്ഞാത വാഹനമിടിച്ച് കാട്ടുപന്നി ചത്തു

ചാവക്കാട്: മണത്തലയിൽ അജ്ഞാത വാഹനമിടിച്ച് കാട്ടുപന്നി ചത്തു. മണത്തല അയിനിപ്പുള്ളിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments