Tuesday, March 18, 2025

അറബന മുട്ടിൽ രണ്ടാം തവണയും എ ഗ്രേഡ്; വെന്മേനാട് എം.എ.എസ്.എം എച്ച്.എസ് സ്കൂൾ ടീമിന് അനുമോദനം നൽകി

പാവറട്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബന മുട്ടിൽ തുടർച്ചയായി രണ്ടാം തവണ എ ഗ്രേഡ് നേടിയ വെന്മേനാട് എം.എ.എസ്.എം എച്ച്.എസ് സ്കൂൾ ടീമിന് അനുമോദനം നൽകി. പൈങ്കണ്ണിയൂർ കെ അബ്ദുള്ള മെമ്മോറിയൽ പേർഷ്യയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ടി .ഐ അബ്ദുൾ ഖാദർ, ടി.ഐ ഉവൈസ്, ടി.ഐ മഹ്ബൂബ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments