Wednesday, January 22, 2025

ദേശീയ ഹാപ്കി ഡോ ചാമ്പ്യൻഷിപ്പ്; വെള്ളി മെഡൽ നേടിയ അർജുന് ആദരം

ചാവക്കാട്: ദേശീയ ഹാപ്കി ഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ എൻ.എസ് അർജുനെ മണത്തല ശ്രീ മഹേശ്വര പൂരഘോഷകമ്മിറ്റി അനുമോദിച്ചു. ഭാരവാഹികളായ സന്തോഷ്, ശ്രീജിത്ത്‌, അജിൽ, വൈഷ്ണവ്, അജിത്ത്, അഭിജിത് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments