Saturday, March 15, 2025

മാപ്പിള ഹെറിറ്റേജ് ലൈബ്രറിക്ക് ‘കാളവണ്ടിക്കാലം’ പുസ്തകം സമ്മാനിച്ചു

ചാവക്കാട്: ഡോ. സൈദു മുഹമ്മദ് ഹാജി രചിച്ച ‘കാളവണ്ടിക്കാലം’ പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സി.എച്ച് മുഹമ്മദ് കോയ ചെയറിൽ പ്രവർത്തിക്കുന്ന മാപ്പിള ഹെറിറ്റേജ് ലൈബ്രറിയിലേക്ക് സമ്മാനിച്ചു. അൽഫനാർ ബുക്സ് ചെയർമാൻ ജലീൽ വഹബി അണ്ടത്തോട് കൈമാറിയ പുസ്തകം ലൈബ്രേറിയൻ സുഹൈൽ കാടപ്പടി ഏറ്റുവാങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments