ചാവക്കാട്: ഡോ. സൈദു മുഹമ്മദ് ഹാജി രചിച്ച ‘കാളവണ്ടിക്കാലം’ പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സി.എച്ച് മുഹമ്മദ് കോയ ചെയറിൽ പ്രവർത്തിക്കുന്ന മാപ്പിള ഹെറിറ്റേജ് ലൈബ്രറിയിലേക്ക് സമ്മാനിച്ചു. അൽഫനാർ ബുക്സ് ചെയർമാൻ ജലീൽ വഹബി അണ്ടത്തോട് കൈമാറിയ പുസ്തകം ലൈബ്രേറിയൻ സുഹൈൽ കാടപ്പടി ഏറ്റുവാങ്ങി.