തൃശൂർ: ദേശീയപാതയിൽ പാലിയേക്കര മണലിയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. ആർക്കും പരിക്കില്ല. മണലിയിൽ നിന്നും എറവക്കാട് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് അപകടം. പ്ലൈവുഡ് കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം -മത്സരങ്ങൾ കാണാം