Wednesday, May 14, 2025

എൽ.എൽ.ബി ബിരുദം നേടിയ മുഹമ്മദ്‌ സാലിഹ് നഷാദിന് സി.പി.എം  അകലാട് നോർത്ത് ബ്രാഞ്ച് അനുമോദനം നൽകി

പുന്നയൂർ: എൽ.എൽ.ബി ബിരുദം കരസ്ഥമാക്കിയ മുഹമ്മദ്‌ സാലിഹ് നഷാദിന് സി.പി.എം  അകലാട് നോർത്ത് ബ്രാഞ്ച് അനുമോദനം നൽകി. എൻ.കെ അക്ബർ എം.എൽ.എ ഉപഹാര സമർപ്പണം നടത്തി. ബ്രാഞ്ച് സെക്രട്ടറി ടി എസ് സജീഷ്, എം.എൽ മൊയ്‌തുട്ടി, നൗഷാദ് ആലത്തയിൽ, ടി.ആർ റെനിൽ, എം.എൽ ഷാക്കിർ, സുഹൈൽ കോഞ്ചാടത്ത്, ഷാജി കോഞ്ചാടത്ത് തുടങ്ങിയവർ പങ്കെടുത്തു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം – രണ്ടാം ദിനം

RELATED ARTICLES
- Advertisment -

Most Popular

Recent Comments