Wednesday, September 23, 2026

റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്നും വീണ് യാത്രികന് പരിക്കേറ്റു

തൃശൂർ: തൃശൂർ – കുന്നംകുളം സംസ്ഥാനപാതയിൽ പൂങ്കുന്നത്ത് റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്നും വീണ് യാത്രികന് പരിക്കേറ്റു. അയ്യന്തോൾ സ്വദേശി മരുതൂർ കളത്തിൽ സന്തോഷ് കെ മേനോനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments