Monday, September 23, 2024

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് 81- 83 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് 81- 83 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് ജോഫി ചൊവ്വല്ലൂർ അധ്യക്ഷത വഹിച്ചു. സി.ഡി ജോൺസൺ, അഭിലാഷ് വി ചന്ദ്രൻ, അഡ്വ. ടി.കെ വിജയകുമാർ, കെ.ജി സുനിൽ, ടി ഷീല പോൾ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments