Thursday, September 19, 2024

ചാവക്കാട് തിരുവത്ര കുമാർ എ.യു.പി സ്കൂളിന് കിഴക്ക് അമ്പലത്ത് വീട്ടിൽ കണ്ണനൂർ ഹംസയുടെ മകൾ ഹഫ്സത്ത് ബീവി നിര്യാതയായി

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിന് കിഴക്ക് അമ്പലത്ത് വീട്ടിൽ കണ്ണനൂർ പരേതനായ ഹംസയുടെ മകൾ ഹഫ്സത്ത് ബീവി (കുഞ്ഞീവി) നിര്യാതയായി. ഖബറടക്കം ഇന്ന് (വ്യാഴം) രാവിലെ 11. 30 ന്. സഹോദരങ്ങൾ: ഹനീഫ, സുബൈർ, നൗഫൽ, ബീവി, വഹിദ, ബുഷറ, ഷൈമ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments