Thursday, September 19, 2024

ചാവക്കാട് നഗരമധ്യത്തിലെ കട വരാന്തയിൽ മധ്യ വയസ്ക്കയായ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: ചാവക്കാട് നഗരമധ്യത്തിലെ കട വരാന്തയിൽ മധ്യ വയസ്ക്കയായ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിനി സെൽവി എന്ന് വിളിക്കുന്ന സ്ത്രീയെയാണ് ചാവക്കാട് ഏനാമാവ് റോഡിലെ പൊന്നറ ജ്വല്ലറിക്ക് സമീപം മരിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഈ സ്ത്രീയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലഭിക്കുന്നവർ ചാവക്കാട് ഇൻസ്പെക്ടറുടെ 9497987135 എന്ന നമ്പറിലോ ചാവക്കാട് പോലീസ് സ്റ്റേഷൻ നമ്പറായ 04872507352 എന്ന നമ്പറിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments