Wednesday, September 17, 2025

തൃശൂർ റവന്യു ജില്ല തൈക്കോണ്ടോ; തിരുവളയന്നൂർ സ്കൂളിന് ട്രിപ്പിൾ നേട്ടം

വടക്കേക്കാട്: തൃശൂർ റവന്യു ജില്ല തൈക്കോണ്ടോ മത്സരത്തിൽ തിരുവളയന്നൂർ സ്കൂളിന് മിന്നും വിജയം. സീനിയർ ബോയ്സ് വിഭാഗത്തിൽ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് നിഹാൽ സ്വർണ്ണം നേടി. ജൂനിയർ ബോയ്സ്‌ വിഭാഗത്തിൽ പത്താംക്ലാസ് വിദ്യാർത്ഥി അക്നിദേവിനാണ് സ്വർണം. സബ് ജൂനിയർ വിഭാഗത്തിൽ ആറാം ക്ലാസുകാരി അലീഷ് ബബിജുവും സ്വർണം കരസ്ഥമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments