Tuesday, March 11, 2025

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനം സദ്ഭാവനാദിനമായി ആചരിച്ചു

ചാവക്കാട്: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനം സദ്ഭാവനാദിനമായി ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ ആചരിച്ചു. ഗുരുവായൂർ യു.ഡി.എഫ് കൺവീനർ കെ.വി ഷാനവാസ് ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.വി യൂസഫലി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എ.എസ് സറൂഖ്, കോൺഗ്രസ്സ് നേതാക്കളായ ടി.എച്ച് റഹീം, നവാസ് തെക്കുംപുറം,അക്ബർ ചേറ്റുവ, കെ.എസ് സന്ദീപ്, സി.കെ ബാലകൃഷ്ണൻ, എ.കെ മുഹമ്മദാലി, ഷാജി കല്ലിങ്ങൽ, ഷുക്കൂർ കോനാരത്ത്, കെ.കെ ഹിരോഷ്, ആർ.കെ നവാസ്, പി മുഹമ്മദീൻ, സലാം മണത്തല, അലികുഞ്ഞി തിരുവത്ര, കെ.വി ഷംസുദ്ധീൻ, കെ.എസ് ദിലീപ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments