Friday, September 20, 2024

ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി രാജീവ്‌ ഗാന്ധി ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു

ഗുരുവായൂർ: ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഗാന്ധി ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു.  കെ.വി സത്താർ സ്വാഗതം പറഞ്ഞു. പക്കർ സി പുന്ന, എം.എസ്‌ ശിവദാസ്, ലാസർ മാസ്റ്റർ, ശിവൻ പാലിയത്ത്‌, ജലീൽ, ഹംസ കാട്ടത്തറ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments