പാവറട്ടി: പാവറട്ടിയിൽ മൂന്നു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. സെൻ്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അഗ്നിവേഷ്, അഗ്നിദേവ്, കെ.രാഹുൽ മുരളീധരൻ എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോയ മൂന്നുപേരും സ്കൂളിൽ എത്തിയിരുന്നില്ല. വൈകിട്ടാണ് ഇവരെ കാണാതായ വിവരം അറിയുന്നത്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടണം. 9745622922, 04872643360
പാവറട്ടിയിൽ മൂന്നു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി
RELATED ARTICLES