Friday, April 4, 2025

വയനാട് ഉരുൾ പൊട്ടൽ ദുരന്തം: ചാവക്കാട് സർവ്വീസ് സഹകരണ ബാങ്ക് ധനസഹായം നൽകി

ചാവക്കാട്: വയനാട് ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനു വേണ്ടി ചാവക്കാട് സർവ്വീസ് സഹകരണ ബാങ്ക് 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. എൻ.കെ അക്ബർ എം.എൽ.എക്ക് ബാങ്ക് പ്രസിഡന്റ്‌ മാലികുളം അബ്ബാസ്, സെക്രട്ടറി എം.ജെ സാജു എന്നിവർ ചേർന്ന് തുക കൈമാറി. ഭരണസമിതി അംഗങ്ങളായ പി.എസ് അശോകൻ, കെ.എം നാസർ, എം.ജി ഹരിദാസ് മാസ്റ്റർ, വി.ബി വിജയൻ എന്നിവരും ജീവനക്കാരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments