Wednesday, September 18, 2024

ഗുരുവായൂർ ചൊവ്വല്ലൂർ നാലകത്ത് മുത്തുണ്ണി നിര്യാതനായി

ഗുരുവായൂർ: ചൊവ്വല്ലൂർ നാലകത്ത് മുത്തുണ്ണി നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 ന് ചൊവ്വല്ലൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ബാസ്, കാസിം, ലത്തീഫ്, കരീം, റഷീദ്, റഫീക്ക്. മരുമക്കൾ: നൂർജഹാൻ, ഫൗസിയ, സുലൈഖ, സോഫിയ, സലീന, ഷമീറ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments