Thursday, September 19, 2024

പുന്നൂക്കാവ്  വാരിയേഴ്സ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുന്നയൂർക്കുളം: പുന്നൂക്കാവ്  വാരിയേഴ്സ് ക്ലബ്ബ് പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ അംഗനവാടിയുമായി കൂടിച്ചേർന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടി ആരംഭിച്ചത്. രമ്യ ടീച്ചർ പതാക ഉയർത്തി. ക്ലബ്ബ് സെക്രട്ടറി ഷഹീൻഷാ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ നസീർ സ്വഗതം പറഞ്ഞു. ക്ലബ്‌ അംഗം മെഹതാബ് നന്ദി പറഞ്ഞു.  ക്ലബ് ഭാരവാഹികളും  നാട്ടുകാരും പരിപാടിയില്‍ പങ്കാളികളായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments