Wednesday, February 25, 2026

കറുകമാട് കലാസാംസ്കാരിക വേദി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

കടപ്പുറം: കറുകമാട് കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് ദേശീയ പതാക ഉയർത്തി. ക്ലബ്ബ് പ്രസിഡൻറ് അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹസീന താജുദ്ദീൻ, ക്ലബ്ബ് സെക്രട്ടറി ഹുസൈൻ സ്വാഗതവും  ട്രഷറർ മുഹമ്മദ് ശാഫി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments