Sunday, February 16, 2025

ചാവക്കാട് നന്മ ഷാഫി നഗർ കലാ കായിക സാംസ്കാരിക വേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ചാവക്കാട്: നന്മ ഷാഫി നഗർ കലാ കായിക സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലബ് എക്സ്ക്യൂട്ടീവ് അംഗം അസ്കർ പി.എം പതാക ഉയർത്തി. ക്ലബ് പ്രസിഡന്റ് ഫൈസൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ക്ലബ് സെക്രട്ടറി ആസിഫ്, ട്രഷറർ ഹാദി എന്നിവർ പങ്കെടുത്തു. മധുര വിതരണവും നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments