Friday, September 20, 2024

കോട്ടപ്പടി വെസ്റ്റ് ഗേറ്റ് ക്ലബ്ബ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കോട്ടപ്പടി: വെസ്റ്റ് ഗേറ്റ് ക്ലബ്ബ് കോട്ടപ്പടിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജോൺസൺ ഒലക്കേങ്കിൽ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മധുര പലഹാര വിതരണം നടത്തുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments