Thursday, September 19, 2024

തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജി.സി.സി പ്രതിനിധി കെ.എച്ച് അഷ്ഫാക് പതാക ഉയർത്തി. കെ.എ നിഷാദ്, പി.എസ് മുനീർ, സി.കെ രമേശ്‌, ടി.എം ഷഫീക് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments