Friday, September 20, 2024

കേച്ചേരി മഴുവഞ്ചേരിയിൽ  യുവാവിന് വെട്ടേറ്റു

കുന്നംകുളം: വാക്ക് തർക്കത്തെ തുടർന്ന് കേച്ചേരി മഴുവഞ്ചേരിയിൽ യുവാവിന് വെട്ടേറ്റു. മഴുവഞ്ചേരി വാകപ്പാറക്കൽ വീട്ടിൽ ബിജുട്ട(41)നാണ് വെട്ടേറ്റത്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. രാവിലെ ബിജുവും ഒരു സംഘവും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയാണ് ആക്ര മണമെന്നാണ് കരുതുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments