Thursday, September 19, 2024

എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫെബിന അബ്ദുൽ ഗഫൂറിനെ പി.ഡി.പി കറുകമാട് യൂണിറ്റ് ആദരിച്ചു

കടപ്പുറം: എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫെബിന അബ്ദുൽ ഗഫൂറിനെ പി.ഡി.പി കറുകമാട് യൂണിറ്റ് ആദരിച്ചു. പി.ഡി. പാ കടപ്പുറം പഞ്ചായത്ത് അംഗം കെ.വി സഗീർ, പി.സി.എഫ് ഭാരവാഹി ആർ.വി സുബൈർ എന്നിവർ ചേർന്ന് ഉപഹാരം നൽകി. അബ്ദുൽ സലാം, മുസ്തഫ കബീർ എന്നിവർ പങ്കെടുത്തു. പി.സി.എഫ് റിയാദ് കമ്മിറ്റി അംഗമായിരുന്ന മർഹൂം ഗഫൂർ ഹാജിയുടെ മകളാണ് ഫെബിന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments