Friday, September 20, 2024

മുണ്ടൂർ വടക്കൻ കുഞ്ഞു വറീതിൻ്റെ മകൻ വി.കെ ജോസ് നിര്യാതനായി; സംസ്ക്കാരം നാളെ

മുണ്ടൂർ: വടക്കൻ കുഞ്ഞു വറീതിൻ്റെ മകൻ വി.കെ ജോസ് (74) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: നിഷ, സിജോ. മരുമക്കൾ: ലിൻഡ, പരേതനായ യേശുദാസ്.സംസ്ക്കാരം നാളെ (ഞായർ) ഉച്ചതിരിഞ്ഞ് മൂന്നിന് മുണ്ടൂർ കർമ്മല മാതാ ദേവാലയം സെമിത്തേരിയിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments