Sunday, February 16, 2025

പുത്തൻകടപ്പുറം എച്ച്.ഐ.എൽ.പി സ്കൂളിൽ സി.പി.ടി.എ യോഗം സംഘടിപ്പിച്ചു

ചാവക്കാട്: പുത്തൻകടപ്പുറം എച്ച്.ഐ.എൽ.പി സ്കൂളിൽ സി.പി.ടി.എ യോഗം സംഘടിപ്പിച്ചു. മുനക്കക്കടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.ഐ ലോഫി രാജ് മൊബൈലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡണ്ട് മുസ്തഫ തയ്യിൽ അധ്യക്ഷത വഹിച്ചു. എ.എസ്.ഐ സജയ്, സിവിൽ പോലീസ് ഓഫീസർ രജനീഷ് എന്നിവർ പങ്കെടുത്തു. എം.പി.ടി.എ പ്രസിഡണ്ട് റസീന, അബ്സത്ത്, റസീന ടീച്ചർ കൃഷ്ണപ്രിയ, തനുജ, ജിൻഷ, ഹിൽഡ എന്നിവർ നേതൃത്വം നൽകി. ജിഷ സ്വാഗതവും സിമി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments