Friday, April 4, 2025

വയോധികന്റെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി

അന്തിക്കാട്: കിഴുപ്പിള്ളിക്കരയിൽ ഒറ്റക്കു താമസിക്കുന്ന വയോധികന്റെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി. അഴിമാവിൽ താമസിക്കുന്ന കാളക്കുടത്ത് ബാബു (63) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കിടപ്പു രോഗിയായ ബാബുവിന് മരുന്നു നൽകാനെത്തിയ പാലിയേറ്റീവ് പ്രവർത്തകയാണ് സംഭവം കണ്ടെത്തിയത്. അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു ഭാര്യ പരേതയായ ഓമന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments