Friday, September 20, 2024

ചാവക്കാട് ആലുംപടി പള്ളിക്ക് സമീപം കൊമ്പത്തയിൽ അലി നിര്യാതനായി

ചാവക്കാട്: ആലുംപടി പള്ളിക്ക് സമീപം കൊമ്പത്തയിൽ അലി(68) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകീട്ട് 6 മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ: മെഹജ. മക്കൾ: ജിഷാർ, ( രാജാ ഐലൻ്റ്) ജിംഷാദ് (ഖത്തർ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments