Sunday, February 16, 2025

തെക്കേപ്പുറത്ത് തെരുവുനായ ആക്രമണം; ആറുപേർക്ക് കടിയേറ്റു

കുന്നംകുളം: തെക്കേപ്പുറത്ത് തെരുവുനായ ആക്രമണം. ആറുപേർക്ക് കടിയേറ്റു. ഇന്ന് ഉച്ചയോടെയാണ് നായ ആദ്യം ആളെ കടിച്ചത്. തുടർന്ന് തെക്കേപുറത്തിന്റെ പല ഭാഗങ്ങളിൽ മറ്റു അഞ്ചു പേരെ കൂടി കടിക്കുകയായിരുന്നു. രണ്ടുപേർക്ക് സാരമായി തന്നെ കടിയേറ്റിയിട്ടുണ്ട്. പ്രദേശവാസികൾ വൈകീട്ട് വരെ തിരഞ്ഞുവെങ്കിലും നായയെ കണ്ടെത്താനായില്ല. കടിയേറ്റവർ എല്ലാം ആശുപത്രിയിൽ ചികിത്സ തേടി.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (14-7-2024)

RELATED ARTICLES
- Advertisment -

Most Popular

Recent Comments