Friday, September 20, 2024

13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 63 കാരൻ അറസ്റ്റിൽ

കുന്നംകുളം: 13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കാട്ടകാമ്പാല്‍ ചിറക്കല്‍ സ്വദേശി പയ്യുവളപ്പില്‍ വീട്ടില്‍ ഉമ്മറി(63)നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments