Friday, September 20, 2024

ഒരുമനയൂർ സ്ഫോടനം: പിടിയിലായത് കാളത്തോട് സ്വദേശി ഷഫീഖ്

ചാവക്കാട്: ഒരുമനയൂരിൽ സ്ഫോടനം നടത്തിയ സംഭവത്തിൽ പിടിയിലായത് കാളത്തോട് സ്വദേശി ഷഫീഖ്. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇയാളെ പോലീസ് സ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോൾ ഒരുമനയൂരിൽ താമസിക്കുന്ന ഷഫീക്കിനെതിരെ മണ്ണുത്തി, നെടുപുഴ, ഒല്ലൂർ, തൃശൂർ ഈസ്റ്റ് തുടങ്ങി നിരവധി പോലീസ്  സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments