Friday, September 20, 2024

തൃശൂർ പോലീസ് അക്കാദമിയിൽ എസ്.ഐ  ആത്മഹത്യ ചെയ്ത നിലയിൽ

തൃശൂർ: പോലീസ് അക്കാദമിയിൽ എസ് ഐ  ആത്മഹത്യ ചെയ്ത നിലയിൽ. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്.ഐ  ജിമ്മി ജോർജ് ആണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments