Wednesday, April 2, 2025

ചാവക്കാട് കടപ്പുറം ആശുപത്രിക്ക് കിഴക്ക് പുതിയകത്ത് നാസറിൻ്റെ ഭാര്യ ഷമീറ (36) നിര്യാതയായി

ചാവക്കാട്: കടപ്പുറം ആശുപത്രിക്ക് കിഴക്ക് പുതിയകത്ത് നാസറിൻ്റെ ഭാര്യ ഷമീറ (36) നിര്യാതയായി. മക്കൾ: ദലീല (പ്ലസ് ടു വിദ്യാർത്ഥിനി, സെൻ്റ് തോമസ് സ്ക്കൂൾ എങ്ങണ്ടിയൂർ), ദാന നെഫീസ (ഏഴാം ക്ലാസ് വിദ്യാർത്ഥിനി, എൽ.എഫ് സ്കൂൾ മമ്മിയൂർ), ദാനിഷ് (അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി, ഫോക്കസ് സ്ക്കൂൾ തൊട്ടാപ്പ്). കബറടക്കം നാളെ (ശനി) രവിലെ 9.30 ന് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments