Sunday, September 22, 2024

മണത്തല റോഡിസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ചാവക്കാട്: മണത്തല റോഡിസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണത്തല ജുമാ മസ്ജിദിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പ്രസിഡന്റ് ഷാഫി, സെക്രട്ടറി മൻസൂർ, ട്രഷർ നിഷാദ് എന്നിവർ നേതൃത്വം നൽകി. 21-ാം വാർഡ് കൗൺസിലർ രഞ്ജിത്ത്, തെരുവത്ത് നാസർ, മണത്തല ജുമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാനവാസ്‌, മുസ്ലിം വീട്ടിൽ അബ്ദു എന്നിവരും പ്രമുഖ വ്യക്തികളും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments