Sunday, November 24, 2024

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും ശിക്ഷ

ചാവക്കാട്: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും ശിക്ഷ. മതിലകം പാപ്പിനി വട്ടം പൊന്നാംപടി  വട്ടംപറമ്പിൽ 24 വയസുള്ള  അലി അഷ്കറിനെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, നിഷ സി എന്നിവർ ഹാജരായി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments