Tuesday, August 25, 2026

ചാവക്കാട് മണത്തല മുല്ലത്തറ തിരുവിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട്: മണത്തല മുല്ലത്തറ തിരുവിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാലയൂർ ഡോബിപ്പടി പിലാക്കൽ വീട്ടിൽ റഷീദാ(62)ണ് മരിച്ചത്. ഇന്ന് രാവിലെ 9.10 ഓടെയായിരുന്നു അപകടം. ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments