Friday, September 20, 2024

മാപ്പിളപ്പാട്ട് മത്സരം; പങ്കെടുക്കാനുള്ള അവസാന ദിവസം നാളെ

പുന്നയൂർ: എടക്കഴിയൂർ പഞ്ചവടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിൽക്കി ആവാസ് ഓർക്കസ്ട്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. വളർന്നുവരുന്ന ഗായിക ഗായകന്മാരെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് എത്തിക്കുവാൻ വേണ്ടിയുള്ള മാപ്പിളപ്പാട്ട് മത്സരത്തിൽ 15നും 30നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി നാലിനകം 7559958283, 8714202224 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ദിൽക്കി ആവാസ് ഓർഗസ്ട്ര ക്ലബ്ബ് പ്രസിഡണ്ട് മോണോ ആരിഫ്, സെക്രട്ടറി ഒ.വി അഷ്റഫ്, ജോയിൻ്റ് സെക്രട്ടറി ആർ.വി. ബഷീർ എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments