ചാവക്കാട്: മല്ലാട് മുതൽ ഓവുങ്ങൽപ്പള്ളി വരെയുള്ള റോഡിൽ ഇന്ന് മുതൽ (ബുധൻ) നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്ച (ഡിസംബർ-8) വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും. ഇതുവഴി പോകേണ്ട വാഹനങ്ങൾ മല്ലാട് – തമ്പുരാൻപടി – കോട്ടപ്പടി റോഡിലൂടെ പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.