എടക്കഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റിന്റെ ആഭിമുഖത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എടക്കഴിയൂർ യൂണിറ്റ് ഓഫീസിൽ നടന്ന പരിപാടി വാർഡ് മെമ്പർ എം.വി ഹൈദരലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ഐ ജോർജ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ ബഷീർ, സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ ഹസൻ ജോസഫ് , പി.സി ഹൈദ്രോസ്, മുജീബ് പുളിക്കുന്നത്ത് , ബാബു , സി ഷറഫുദ്ദീൻ, ബഷീർ അകലാട് എന്നിവർ സംസാരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
RELATED ARTICLES

