Saturday, September 14, 2024

ചാവക്കാട് തിരുവത്ര ചെങ്കോട്ടയിൽ തെങ്ങ് വീണ് ഓടു മേഞ്ഞ വീട് ഭാഗികമായി തകർന്നു

ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീടിനു മുകളിലേക്ക് വീണ് വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ചാവക്കാട് തിരുവത്ര ചെങ്കോട്ട പടിഞ്ഞാറ് കറുപ്പും വീട്ടിൽ റുക്കിയയുടെ ഓട് മേഞ്ഞ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്. ഇതേ സമയം വീട്ടിലുണ്ടായിരുന്ന റുക്കിയയുടെ മകൾ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. തെങ്ങ് വീണ് വീടിന്റെ ഓടുകളും മേൽക്കൂരയും ഭാഗികമായി തകർന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments