Saturday, November 23, 2024

പുന്നയൂർക്കുളത്ത് പത്തു വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 68 വയസ്സുകാരന് 11 വർഷം മൂന്നു മാസം തടവും 10,5000 രൂപ പിഴയും ശിക്ഷ

ചാവക്കാട്: പത്തു വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 68 വയസ്സുകാരന് തടവും പിഴയും ശിക്ഷ. തൃപ്പറ്റ് പുന്നയൂർക്കുളം താഴത്തെ വീട്ടിൽ മാമുണ്ണി (68)യെയാണ് ചാവക്കാട് അതിവേഗ കോടതി ജഡ്ജി അനിയാസ് തയ്യിൽ 11 വർഷം മൂന്നു മാസം തടവും ഒരു ലക്ഷത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2022 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം.

വീഡിയോ വാർത്ത

RELATED ARTICLES
- Advertisment -

Most Popular

Recent Comments