Friday, September 20, 2024

ചാവക്കാട് തിരുവത്ര കുഞ്ചേരിയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: തിരുവത്ര കുഞ്ചേരിയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി വടക്കൻ മനോഹരൻ മകൾ ഉണ്ണിമായ (17)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മണത്തല സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments