Friday, September 20, 2024

നാലാംകല്ല് ന്യൂ ചലഞ്ച് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിൽ ഇന്ന് തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും

പുന്നയൂർ: നാലാംകല്ല് ന്യൂ ചലഞ്ച് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിൽ ഇന്ന് തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ 12.30 വരെയാണ് ക്യാമ്പ്. ഷുഗർ, പ്രഷർ പരിശോധനയും സൗജന്യ മരുന്നു വിതരണവും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 6238467678, 9995936398 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments