Friday, September 20, 2024

ചാവക്കാട് – പൊന്നാനി റൂട്ടിൽ ബസ് ജീവനക്കാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു

ചാവക്കാട്: ചാവക്കാട് – പൊന്നാനി റൂട്ടിൽ ബസ് ജീവനക്കാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മർദ്ദനത്തിനിരയായ കണ്ടക്ടർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചാണ് സമരം. സംയുക്ത തൊഴിലാളി യൂണിയനാണ് അനിശ്ചിതകാല ബസ്സ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments