ചാവക്കാട്: ലോക കായിക വേദികളിൽ അഭിമാനനേട്ടം കൈവരിച്ച രാജ്യത്തിന്റെ ഗുസ്തി താരങ്ങളുടെ മേലുള്ള ലൈംഗിക അതിക്രമത്തിൽ പ്രതിഷേധിച്ചും കായിക താരങ്ങൾ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അകലാട് മൂന്നൈനി സി.എച്ച് കലാ കായിക സാംസ്‌കാരിക സമിതി മെമ്പർമാർ നാഷണൽ ഹൈവെയിൽ മെഴുകുതിരി തെളിയിച്ചും പ്രതിഷേധം സംഘടിപ്പിച്ചു സമിതി പ്രസിഡന്റ് അസ്‌ലം, ജനറൽ സെക്രെട്ടറി നൗഫൽ വി, ട്രെഷറർ റഷീദ്, ഷാഹിദ്, സലീം, സുഫീർ, നൗഫൽ, യാസിർഅലി, ഹുസൈൻ എന്നിവർ നേതൃത്വം നൽകി
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി അകലാട് മൂന്നൈനി സി.എച്ച് കലാ കായിക സാംസ്‌കാരിക സമിതി പ്രവർത്തകർ മെഴുകുതിരി തെളിയിച്ചു
RELATED ARTICLES

